Fri. May 16th, 2025

തിരുവനന്തപുരം:

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും.  പ്രശ്‌നപരിഹാരത്തിന് ജോസഫ് പക്ഷത്തോട് കൂടുതൽ സാവകാശം തേടിയിരിക്കുകയാണ് കോൺഗ്രസ്സ്. കരാർ പ്രകാരം പദവി വിട്ടുനൽകാൻ ജോസ് പക്ഷം തയാറാകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ജോസ് കെ മാണി നിലപാട് ആവര്‍ത്തിച്ചതോടെയാണ് അനുനയ ചര്‍ച്ചയ്ക്ക് കോൺഗ്രസ്സ് നേതൃത്വവും മുന്നണി നേതൃത്വവും വീണ്ടും ഒരുങ്ങുന്നത്.

 

 

 

By Binsha Das

Digital Journalist at Woke Malayalam