Sat. Apr 5th, 2025
കോട്ടയം:

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി അഞ്ചു ഷാജിയുടെ മരണത്തിൽ എംജി സർവകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കോപ്പിയടിക്കില്ലെന്ന വാദം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായി കയ്യക്ഷരം അടക്കം പരിശോധിക്കാനാണ് തീരുമാനം. കോപ്പിയടിച്ചെന്ന പേരിൽ അഞ്ജുവിനെ ഒരു മണിക്കൂർ ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബിവിഎം കോളേജിലെത്തിയ സിൻഡിക്കേറ്റ് ഉപസമിതിയും വ്യക്തമാക്കി. 

By Athira Sreekumar

Digital Journalist at Woke Malayalam