Mon. Dec 1st, 2025
വാഷിംഗ്‌ടൺ:

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേർക്കാണ് ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു. അമേരിക്കയിൽ ഇന്നലെ  മാത്രം ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. അതേസമയം ബ്രസീലിൽ പുതുതായി  മുപ്പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam