Thu. Jan 23rd, 2025

കൊച്ചി:

സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹർജ്ജി ഹൈക്കോടതി തള്ളിയത്. ആരോഗ്യ മാർഗ്ഗരേഖ പാലിച്ചുകൊണ്ട് പരീക്ഷാനടത്താമെന്നും പരീക്ഷ നടത്തുന്നതില്‍ സ്കൂളുകൾക്ക് പരാതിയില്ലെന്നും നിരീക്ഷിച്ച കോടതി മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.

By Arya MR