Sun. Feb 23rd, 2025
ഡൽഹി:

സംസ്ഥാനത്തെ നാല്‌ ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടു നടത്തും. റോഡ്ഗതാഗത, ദേശീയപാതാ മന്ത്രാലയം  വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഇതുവരെ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തോടെ പാതകളിൽ സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാതായിരിക്കുകയാണ്.

By Arya MR