Wed. Apr 24th, 2024

Tag: National Highway

കുരുതിക്കളമായി ദേശീയപാത

സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ…

കാഞ്ഞങ്ങാട് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്ക്ക്

കാഞ്ഞങ്ങാട്: ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ നിലനിൽപ്പ് തന്നെ ആശങ്കയിലായ നിലയിലാണ് കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്ഥിതി ചെയ്യുന്ന തെരുവത്ത് എയുപി സ്കൂൾ. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം…

ദേശീയപാത നിർമാണം വീട്ടിലേക്കുള്ള വഴി അടച്ചു; ഹിന്ദിയിൽ ബോർഡ് വച്ച് നാട്ടുകാർ

ധർമ്മശാല: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴി കമ്പിവേലി കൊണ്ട് അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതെ വന്നപ്പോൾ സഹികെട്ട നാട്ടുകാർ ഹിന്ദി മാത്രം അറിയുന്ന റോഡ് നിർമാണക്കാരോടുള്ള…

കൊടുംവളവിലും ദേശീയപാതയ്ക്ക് വീതിയില്ല

അടിമാലി: ദേശീയപാത 85ൽ ആനവിരട്ടിക്കു സമീപം കൊടുംവളവിൽ പാതയുടെ വീതി കുറവ്‌ മരണക്കെണിയാകുന്നു. ഈ ഭാഗത്തുകൂടി പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പോകുന്നത്. നാളുകൾക്കുമുമ്പ്‌ മണ്ണ് നീക്കംചെയ്തിരുന്നെങ്കിലും പിന്നീട് തുടർജോലികൾ…

മരണം മാടിവിളിക്കുന്ന ദേശീയപാത

പാ​പ്പി​നി​ശ്ശേ​രി: പു​തു​വ​ർ​ഷം പു​ല​ർ​ന്ന​ത് നാ​ടി​നെ ഞെ​ട്ടി​ച്ച ദു​ര​ന്ത​വാ​ർ​ത്ത​യോ​ടെ​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ ചു​ങ്കം മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ളാ​ണ്​ അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.…

തലമുറകൾക്ക് വെളിച്ചം പകർന്ന അക്ഷരമുറ്റവും ദേശീയപാതയ്ക്കു വഴിമാറും

മൂന്നിയൂർ: തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന, നൂറ്റാണ്ട് പഴക്കമുള്ള പടിക്കൽ വെളിമുക്ക് ജിഎംഎൽപി സ്കൂൾ കെട്ടിടം ഓർമയാകും. ദേശീയപാത വികസനത്തിനായി സ്കൂൾ പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി…

ദേശീയപാത വെള്ളക്കെട്ടിന് താത്കാലിക പരിഹാരം

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​വാ​വാ​ട് ഇ​രു​മോ​ത്ത് അ​ങ്ങാ​ടി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടിന്​ താത്കാലിക പ​രി​ഹാ​ര​മാ​യി.നാ​ഷ​ന​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും എ​ക്​​സ്ക​വേ​റ്റ​റും ഉ​പ​യോ​ഗി​ച്ച് ചൊ​വ്വാ​ഴ്ച ക​ലുങ്കിലെ​യും ഓ​വു​ചാ​ലി​ലെ​യും ച​ളി​യും…

മലപ്പുറം ദേശീയപാത വികസനം; നിർമ്മാണം ഉടൻ

മലപ്പുറം: ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. രാമനാട്ടുകര–കാപ്പിരിക്കാട് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചേക്കും. ഭൂമി വിട്ടുനൽകിയ 70 ശതമാനം…

ദേശീയപാത വികസന രൂപരേഖ; വടകരയെ രണ്ടായി മുറിക്കുമെന്ന് ആശങ്ക

വടകര: ദേശീയപാത വികസനത്തിനായി ദേശീയപാത അതോറിറ്റി തയ്യാറാക്കിയ രൂപരേഖ വടകര നഗരത്തെ രണ്ടായി കീറിമുറിക്കുമെന്ന് ആശങ്ക. നഗരത്തിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം പൂർണമായി മണ്ണിട്ടുയർത്തി ആറുവരിപ്പാത…

ദേ​ശീ​യ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​ര​ങ്ങൾ മുറിച്ചു; നിലംപതിച്ചത് പറവക്കൂടുകൾ

കു​മ്പ​ള: യ​ന്ത്ര​വു​മാ​യി ചി​ല്ല​ക​ൾ അ​റു​ത്തി​ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ വെ​ട്ടു​കാ​രെ​ക്ക​ണ്ട് ത​ള്ള​പ്പ​ക്ഷി​ക​ളും കു​ഞ്ഞു​ങ്ങ​ളും നി​ല​വി​ളി​ച്ചു. എ​ന്നാ​ൽ വി​ക​സ​ന​ക്കു​തി​പ്പി​ന് പാ​ത​വെ​ട്ടാ​ൻ മ​രം​ക​യ​റി​യ​വ​ര​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ വ​ൻ ശി​ഖ​ര​ങ്ങ​ളോ​ടൊ​പ്പം…