Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ ഗ്രീൻ ഓറഞ്ച് സോണുകളിൽ  നിബന്ധനകളോടെ സർവീസ് ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. സംസ്ഥാനത്ത് കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുക. ഗ്രീൻ സോണുകളിൽ ഡ്രൈവറെ കൂടാതെ രണ്ട് യാത്രാക്കാരെയാണ് അനുവദിക്കുക. യാത്ര ചെയ്യുന്ന സമയത്ത് ഡ്രൈവറുടെ അരികിലുള്ള സീറ്റിൽ ആരും ഇരിക്കരുതെന്നും കമ്പനി നിര്‍ദേശം നല്‍കി.

 

By Binsha Das

Digital Journalist at Woke Malayalam