Thu. Dec 19th, 2024
കാസർകോട്:

 
രോഗലക്ഷണങ്ങളില്ലാതെ തന്നെ കാസർക്കോട്ടുള്ള ഏഴുപേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് സ്വദേശികളായ ഇവർ ദുബായിയിൽ നിന്ന് നാട്ടിലെത്തിയതാണ്. ഗൾഫിൽ നിന്നെത്തിയ മുഴുവൻ പേരേയും കൊവിഡ് ബാധ നിർണ്ണയിക്കാനുള്ള പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. അതിനെത്തുടർന്നാണ് ലക്ഷണമില്ലാത്തവരിലും രോഗബാധ കണ്ടെത്തിയത്.