Sun. Dec 29th, 2024
ബെംഗളൂരു:

 
രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്. ഫൌണ്ടേഷന്റെ സംഭാവന കൂടാതെ, വിപ്രോ ലിമിറ്റഡ് നൂറു കോടിയും, വിപ്രോ എന്റ്റർപ്രൈസസ് ലിമിറ്റഡ് ഇരുപത്തിയഞ്ചു കോടിയും സംഭാവന ചെയ്തു.