Mon. Dec 23rd, 2024
തിരുവനന്തപുരം:

 

ഏപ്രിൽ ഒന്ന് വിഡ്ഢിദിനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൊറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യാജ പോസ്റ്റുകൾ ഇറക്കുന്നതും പ്രചരിപ്പിക്കുന്നതും കണ്ടാൽ കർശന നടപടിയെടുക്കുമെന്നും കേരള പോലീസ് അറിയിച്ചു.