Sun. Feb 23rd, 2025
വയനാട്:

കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. 30 സ്കാനറുകൾ വയനാട് ജില്ലയിലും പത്ത് സ്കാനറുകൾ വീതം കോഴിക്കോടും മലപ്പുറത്തുമാണ് വിതരണം ചെയ്തത്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ മണ്ഡലത്തിൽ എത്തിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam