Sun. Nov 9th, 2025
മോസ്കോ:

കൊറോണ വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകർ വൈറസിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത് വിട്ടിരിക്കുന്നത്. വൈറസ് ബാധയെ കുറിച്ചുള്ള മറ്റ് വിശദമായ കാര്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

By Arya MR