Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍  ജോ ബൈഡന് വലിയ മുന്നേറ്റം. ബേണി സാന്‍ഡേഴ്‌സിനെ വലിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ബൈഡൻ മുന്നേറിയത്. ഇതോടെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിൽ  ഡോണള്‍ഡ് ട്രംപിന്റെ എതിരാളി ബൈഡനാകുമെന്ന് ഉറപ്പായി. 

By Arya MR