Wed. Sep 17th, 2025
കൊച്ചി:

കൂടുതൽ കോവിഡ് 19 രോഗികളെ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാൽ  ഷോപ്പിംഗ് മാൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ അടച്ചിടാനും മാസ്ക്, സാനിറ്റൈസർ  പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. എന്നാൽ പൊതു സ്ഥലം അടച്ചിടണം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യത്തിൽ സർക്കാരാണ് ഉചിത തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

By Arya MR