Mon. Dec 23rd, 2024
ബെയ്‌ജിങ്‌:

കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ പടർന്നുപിടിച്ച ചൈനയിൽ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അധികൃതർ അറിയിച്ചിരിക്കുന്നത്.

By Arya MR