Fri. Apr 19th, 2024

Tag: china-corona

കസാക്കിസ്താനിൽ കൊവിഡിനെക്കാൾ ഭീകരമായ ‘അജ്ഞാത’ ന്യുമോണിയ

നൂർ സുൽത്താൻ: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ്…

കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന 

ബെയ്‍ജിംഗ്: കൊവിഡ് വൈറസിനെതിരെ പോരാടാൻ രൂപപ്പെടുത്തിയ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമാണെന്നും 108 പേരിൽ പരീക്ഷണം നടത്തിയെന്നും ചൈനീസ് ഗവേഷകർ. പരീക്ഷിച്ച ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്നാണ് ചൈന അവകാശപ്പെടുന്നത്.…

കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക

വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…

കൊവിഡ് വ്യാപനത്തിൽ വീണ്ടും ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കൊവിഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന്…

കൊറോണ വൈറസ്; അമേരിക്കന്‍ മാധ്യമങ്ങളെ വിലക്കി ചൈന

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ പടർന്നുപിടിച്ച ചൈനയിൽ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ്…

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി തായ്‌വാൻ

തായ്പേ: കോവിഡ് 19 പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയായി തായ്‌വാൻ. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്ന് വെറും 81 മൈൽ ദൂരം മാത്രം അകലെയുള്ള രാജ്യമായ തായ്‌വാനായിരുന്നു…

ലോക സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് ഭീതിയിൽ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ  ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനൊരുങ്ങി ഇന്ത്യ. മരണ സംഖ്യ 2000 കടന്നതോടെ…

കൊറോണയെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് നേരിട്ട തിരിച്ചടി മുതലാക്കാൻ ഇന്ത്യ

ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾ നഷ്ടത്തിലായ സാഹചര്യം മുതലെടുക്കാൻ ഒരുങ്ങി ഇന്ത്യ.  ചൈനീസ് കമ്പനികൾ മേധാവിത്വം തുടരുന്ന വസ്ത്രവിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ…

കൊറോണ വൈറസ്; ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി പ്രതിസന്ധിയിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വന്‍കിട പദ്ധതികളെല്ലാം പ്രതിസന്ധിയിൽ. പുതിയ വ്യാപാര കരാറുകളെല്ലാം  മുടങ്ങിക്കിടക്കുന്നതോടൊപ്പം  അയല്‍രാജ്യങ്ങളിലേക്ക് റെയില്‍വെ, പോര്‍ട്ട്, ഹൈവേകള്‍ എന്നിവ നീട്ടാനുള്ള ചൈനീസ് പ്രെസിഡന്റിന്റെ…

കൊറോണവൈറസ് ബാധ മൂലം ഉത്പാദനവും വിതരണവും കുറയുമെന്ന് ഐ ഫോണ്‍ നിര്‍മ്മാതക്കൾ

അമേരിക്ക: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഐ ഫോണിന്റെ ഉത്പാദനവും  വിതരണവും കുറയുമെന്ന് നിര്‍മ്മാതക്കാളായ ആപ്പിള്‍ അറിയിച്ചു. 63 മുതല്‍ 67 ബില്ല്യണ്‍…