Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രതയും, നിയന്ത്രണങ്ങളും തുടരും.