Mon. Dec 23rd, 2024
ബ്യൂണസ് അയേഴ്സ്:

തനിക്ക് കോവിഡ് 19 ബാധ സ്ഥിതീകരിച്ചുവെന്നത് വ്യാജ വാർത്തയെന്ന്  അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല. വ്യാഴാഴ്ച്ച യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിബാലയും കൊറോണ ബാധിതനാണെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, താൻ രോഗിയല്ലെന്നും തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഡിബാല ട്വീറ്റ് ചെയ്തു. 

By Arya MR