24 C
Kochi
Monday, September 27, 2021
Home Tags Argentina

Tag: Argentina

കിരീട വിജയം ആഘോഷിച്ച് ‘അർജന്റീന കേശവൻ’

ഗുരുവായൂർ ∙‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള കേശവന് ഒരു കിരീട വിജയം ആഘോഷിക്കാൻ അവസരം ലഭിക്കുന്നത് ഇതാദ്യം. ഫുട്ബോൾ ഹരമായി മാറിയ കാലം മുതൽ അർജന്റീനയുടെ കടുത്ത...

അർജന്റീനയുടെ വിജയാഹ്ലാദം: പടക്കം പൊട്ടി രണ്ട് പേർക്ക് പരിക്ക്‌

മലപ്പുറം :അർജന്റിനയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടി രണ്ട് മലപ്പുറം താനാളൂർ സ്വദേശികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കൽ...

പരാഗ്വയെ വീഴ്​ത്തി അർജന്‍റീന ക്വാർട്ടറിൽ

ബ്രസീലിയ:ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അർജന്‍റീന കോപ ​അമേരിക്ക നോ​ക്കൗട്ട്​ റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ്​ ഗ്രൂപ്പ്​ എയിൽ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക്​ ടിക്കറ്റെടുത്തത്​.ഒരു ജയമകലെ ക്വാർട്ടർ ബർത്ത്​ സ്വപ്​നവുമായി ബ്രസീലിയ മൈതാനത്ത്​ പരാഗ്വക്കെതിരെ ഇറങ്ങിയ...

ഉറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം

കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മെസ്സിയാണ് കളിയിലെ താരം.ഒടുവിൽ അർജന്‍റീന സമനിലപ്പൂട്ട് പൊളിച്ചു. തുടക്കം ഗോൾ നേടുകയും പടിക്കൽ കലമുടക്കുകയും ചെയ്യുന്ന പതിവിന്...

‘എതിരാളിയാകുമ്പോള്‍ സൗഹൃദത്തിന് സ്ഥാനമില്ല, ലക്ഷ്യം ജയം മാത്രം’; മെസിയോട് സുവാരസ്

ബ്രസീലിയ:കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ് മെസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുവാരസ്.ആദ്യ ജയത്തിനായി അർജന്റീന ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീന ഒരിക്കൽക്കൂടി ലിയോണല്‍ മെസിയിലേക്ക്...

കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

റിയോ ഡി ജനീറോ:കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണൽ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി....

‘ജയിച്ച’ കളി കൈവിട്ട്​ അർജന്‍റീന; അപരാജിത കുതിപ്പുമായി ബ്രസീൽ

ജയിച്ച കളി അവസാന മിനുറ്റിൽ കൈവിട്ട അർജന്‍റീനക്ക്​ ലോകകപ്പ്​ യോഗ്യത മത്സരത്തിൽ വീണ്ടും സമനില. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന്​ മുന്നിട്ട ശേഷമായിരുന്നു നീലക്കുപ്പായക്കാർ ജയം അടിയറവ്​ വെച്ചത്​.മത്സരത്തിന്‍റെ മൂന്നാം മിനുറ്റിൽ തന്നെ കൊളംബിയൻ വലകുലുക്കി അർജന്‍റീന അതി ഗംഭീരമായാണ്​ മത്സരം തുടങ്ങിയത്​. ​ഫ്രീകിക്കിന്​ തലവെച്ച്​ റെമേറോയാണ്​...

കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

ബ്യൂണസ് ഐറിസ്:അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന്...

ഡിയേഗോ മാറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. രണ്ട് ആഴ്ചകൾക്കു...

വിലക്ക് അവസാനിച്ചു; ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി കളിക്കും

ബ്യൂണസ് ഐറിസ്:അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം.കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും സംഘാടകരെയും വിമർശിച്ചതിനുമായി മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000...