Mon. Dec 23rd, 2024

കോവിഡ് 19 വൈറസ് ബാധയെ ‘പാന്റമിക്ക്’ അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശത്തടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രഖ്യാപിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam