Sun. Apr 27th, 2025

മുംബൈ:

കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ ഐപിഎല്‍ താരലേലത്തില്‍ വന്‍തുക നല്‍കി സ്വന്തമാക്കിയ താരങ്ങളില്ലാതെ ഐപിഎൽ ആദ്യഘട്ടം ടീമുകള്‍ക്ക് കളിക്കേണ്ടിവരുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam