Wed. Aug 13th, 2025
ബെയ്‌ജിങ്‌:

ജനുവരിയിൽ ചൈനയിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടതോടെ അടച്ചുപൂട്ടിയ അമേരിക്കൻ ടെക്ക് കമ്പനി ആപ്പിളിന്റെ 90 ശതമാനം റീട്ടെയ്ൽ സ്റ്റോറുകളും വീണ്ടും തുറന്നു. ചൈനയിലെ കൊറോണ നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്  കമ്പനികൾ വീണ്ടും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം നൽകിയത്. 

By Arya MR