Mon. Dec 23rd, 2024
റിയാദ്:

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി സൗദി നീട്ടിനൽകുമെന്ന് അറിയിച്ചു.  സന്ദർശക വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സൗദി മന്ത്രിസഭ അറിയിച്ചു.

By Arya MR