Mon. Dec 23rd, 2024
മുംബൈ:

കൊറോണ ആഗോള വിപണിയെ തകർക്കുന്നുവെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കാൻ  ആ​​​​ര്‍​​​​ബി​​​​ഐ സു​​​​സ​​​​ജ്ജ​​​​മെ​​​​ന്ന് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ശ​​​​ക്തി​​കാ​​​​ന്ത ദാ​​​​സ്. കൊ​​​​റോ​​​​ണ മൂ​​​​ലം സാമ്പത്തിക ​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കാ​​​​വു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ നി​​​​ര്‍​​​​ണ​​​​യി​​​​ച്ച്‌ ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യക്തമാക്കി. കോറോണയെ നേരിടാൻ അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ​​ നി​​​​ര​​​​ക്കി​​​​ല്‍ കുറവ് വരുത്തുന്നതിനെ കുറിച്ച് ഏ​​​പ്രി​​​ല്‍ മൂ​​​ന്നി​​​നു ​നടക്കുന്ന യോഗത്തിൽ തീരുമാനം എടുത്തേക്കുമെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam