25 C
Kochi
Thursday, September 23, 2021
Home Tags RBI

Tag: RBI

നിയമപ്രകാരമുള്ള അനുമതിയാണ് കിഫ്ബിക്ക് നൽകിയതെന്ന്, എന്‍ഫോഴ്‌സമെന്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി:കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയെന്നും ബാങ്ക് വ്യക്തമാക്കി.റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട എല്ല അനുമതികളും കിഫ്ബി നേടിയിട്ടുണ്ട്. മറ്റ് എന്തെങ്കിലും അനുമതി...

ബാങ്കുകൾക്കെതിരെ പരാതികൾ; 3.08 ലക്ഷം പരാതികളാണ് കിട്ടിയതെന്ന് റിസർവ്വ് ബാങ്ക്

മുംബൈ:ബാങ്ക് സർവീസുകൾക്കെതിരെ ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 57 ശതമാനം ഉയർന്ന് 3.08 ലക്ഷത്തിലെത്തിയെന്ന് റിസർവ് ബാങ്ക്. 2020 ജൂൺ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാൻ സ്കീമുകളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 20 ശതമാനത്തോളം പരാതികളും എടിഎമ്മുകളെയോ ഡെബിറ്റ് കാർഡുകളെയോ സംബന്ധിച്ചുള്ളതാണ്.മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങിനെ...

പണല‌ഭ്യത ഉറപ്പുവരുത്താൻ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസുമായി റിസർവ് ബാങ്ക്

മുംബൈ:സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങും.നിലവിലെ പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും ഈ നീക്കം “അനുബന്ധ സാമ്പത്തിക സാഹചര്യങ്ങളെ”...

സ്വന്തം ഡിജിറ്റൽ കറൻസി അന്തിമഘട്ടത്തിലെന്ന്​ ആർബിഐ

മുംബൈ:രാ​ജ്യ​ത്തി​‍ൻറെ ഡി​ജി​റ്റ​ൽ ക​റ​ൻ​സി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ബി പി ക​നു​ൻ​ഗൊ. ബാ​ങ്കി​‍ൻറെത്ത​ന്നെ സ​മി​തി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ രൂ​പ​ത്തെ​പ്പ​റ്റി പ​ഠി​ച്ചു​വ​രു​ക​യാ​ണ്. ഇ​തേ​പ്പ​റ്റി ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ ആ​ർബിഐ ഗ​വ​ർ​ണ​ർ ശ​ക്​​തി​കാ​ന്ത ദാ​സ്​ പ​റ​ഞ്ഞു.ബി​റ്റ്​​കോ​യി​ൻ പോ​ലു​ള്ള ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​...
India in historic technical recession says rbi

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിൽ: ആർബിഐ

ഡൽഹി: സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായെന്ന് റിസർവ് ബാങ്ക്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞുവെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില്‍ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ...

സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

ന്യൂഡല്‍ഹി:സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ...

ജിഎസ്ടി നഷ്ടപരിഹാരം; ആർബിഐയിൽ നിന്ന് വായ്പ്പയെടുക്കൽ പ്രായോഗികമല്ല: ധനമന്ത്രി

തിരുവനന്തപുരം:ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളുടെ  വായപ പരിധി അര ശതമാനം ഉയര്‍ത്തിയത് കൊണ്ടുമാത്രം ഗുണമുണ്ടാകില്ല സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തെ,...

പ്രചാരം കുറവ്; 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതായി ആർബിഐ

മുംബൈ:2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ല. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു...

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ 20,000 കോടി വിപണിയിലെത്തിക്കാൻ ഒരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ:രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താൻ പുതിയ പദ്ധതിയുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക. 2024 നവംബര്‍ നാല്,...

കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് ആർബിഐ മുൻ ഗവർണർ

ഡൽഹി:കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. റിസർവ്വ് ബാങ്കിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തിയതിനെതിരെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തില്‍ വെള്ളം ചേര്‍ത്തതിനെതിരെയുമാണ് വിമര്‍ശനം ഉന്നയിച്ചത്‌.  വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള 2014 മുതലുള്ള ശ്രമങ്ങളെ ഇത് വ്യര്‍ഥമാക്കിയെന്നും ഊര്‍ജിത് പട്ടേല്‍ തന്റെ പുതിയ പുസ്തകമായ...