Thu. Apr 25th, 2024

കൊച്ചി:

കെഎസ്ആര്‍ടിസി ഡ്രെെവര്‍മാരുടെയും മറ്റു ജീവനക്കാരുടെയും നിയമനം സംബന്ധിച്ച് കോര്‍പറേഷന്‍റെ നയവും നിലപാടും ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹെെക്കടോതിയുടെ ഉത്തരവ്. ഡ്രെെവര്‍ നിയമനത്തെ കുറിച്ച് കെഎസ്ആര്‍ടിസി നയം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ട തങ്ങളെ നിയോഗിക്കാതെ എംപാനല്‍കാരെ നിയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജികള്‍. 

By Binsha Das

Digital Journalist at Woke Malayalam