Fri. Apr 25th, 2025

ചെന്നെെ :

മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം ചെയ്യാനും നന്നായി കളിക്കുമ്പോള്‍ വിനയത്തോടെ ഇരിക്കാനും പഠിപ്പിച്ചത് ചെന്നൈയാണെന്നും ധോണി പറയുന്നു. ആരാധകര്‍ തന്നെ തലയെന്ന് വിളിക്കുന്നതിനെ കുറിച്ചും താരം പ്രതികരിച്ചു. തല എന്നാല്‍ സഹോദരന്‍ എന്നാണ് അര്‍ഥം. ആരാധകരുടെ സ്‌നേഹവും വാത്സല്യവും ആ പേരിലുണ്ടെന്നും വിളി ആസ്വദിക്കുന്നുണ്ടും ധോണി വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam