28 C
Kochi
Sunday, September 26, 2021
Home Tags MS DHONI

Tag: MS DHONI

ഐപിഎൽ വിട്ട് നാട്ടിലേക്ക് മടങ്ങിയ റെയ്‌നയെ രൂക്ഷമായി വിമർശിച്ച് എൻ. ശ്രീനിവാസൻ

ചെന്നൈ:ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ കിങ്സ് ടീമുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് സംഭവിച്ചതിനെ തുടർന്നാണ് റെയ്ന...

ധോണിയെ പ്രശംസിച്ച് നരേന്ദ്ര മോദിയുടെ കത്ത്

ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുടെ കത്ത്. എംഎസ്ഡി തന്നെയാണ് ഈ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്.വിരമിക്കാനുള്ള ധോണിയുടെ തീരുമാനം 13 കോടി ഇന്ത്യക്കാര്‍ക്കും നിരാശയ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി...

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി:ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തിൽ മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം...

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും,  മുംബൈ ഇന്ത്യന്‍സിന്  നാലു തവണ...

ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ധോണി

ചെന്നെെ :മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം ചെയ്യാനും നന്നായി കളിക്കുമ്പോള്‍ വിനയത്തോടെ ഇരിക്കാനും പഠിപ്പിച്ചത് ചെന്നൈയാണെന്നും ധോണി പറയുന്നു. ആരാധകര്‍ തന്നെ തലയെന്ന് വിളിക്കുന്നതിനെ കുറിച്ചും താരം...

ഭാവി താരങ്ങള്‍ക്ക് അവസരം നല്‍കണം, ധോനി കരിയറിന്റെ അവസാന നാളുകളിലാണെന്ന് കപില്‍ ദേവ് 

ന്യൂഡല്‍ഹി:ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക് നോക്കിക്കാണാവുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും  മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ട്വിന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക്...

ധോണി ബൗളര്‍മാരുടെ ക്യാപ്റ്റന്‍; പ്രശംസിച്ച് പ്രഗ്യാന്‍ ഓജ 

ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പ്രശംസകൊണ്ട് മൂടി മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിയെ 'ബൗളര്‍മാരുടെ ക്യാപ്റ്റനെന്നാണ് ഓജ വിശേഷിപ്പിച്ചത്. ഏതു മോശം ബൗളറെയും ധോണിക്കു കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായറിയാം. ഒരു ബൗളര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ക്യാപ്റ്റനാണ് ധോനിയെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.  കളത്തില്‍...

 ഐപിഎല്‍  പുതിയ സീസണ്‍; ധോണി തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സ് 

ന്യൂഡല്‍ഹി:എട്ടു മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി ഐപിഎല്ലില്‍ വീണ്ടും ബാറ്റെടുക്കുമെന്ന് സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ട്വീറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പരസ്യം ധോണി ആസ്വദിക്കുന്ന ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. മാര്‍ച്ച് ഒന്നുമുതല്‍ ധോനി ഐപിഎല്ലിനായി പരിശീലനം തുടങ്ങുമെന്നും സുരേഷ്...

ധോണിയുടെ പകരക്കാരനാകാന്‍ സാധിക്കില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബെെ:ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പലപ്പോഴും ഇന്ത്യയുടെ ഫിനിഷറുടെ റോളിലും തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കരുത്തനായ ഓൾറൗണ്ടറാണ് പാണ്ഡ്യ. എന്നാല്‍, എം.എസ്.ധോണിയെപോലെ ഒരു ഫിനിഷറാകാൻ ഒരിക്കലും തനിക്ക് സാധിക്കില്ലെന്നാണ് പാണ്ഡ്യ പറയുന്നത്.“ഒരിക്കലും ധോണിയുടെ പകരക്കാരനാകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല....

ധോണിയുടെ വിരമിക്കല്‍ ഉടനുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ‘സിഎന്‍എന്‍ ന്യൂസ് 18’ ന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് ധോണിയുമായി താന്‍ സംസാരിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി.ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ധോണി ടി-20കളിൽ ശ്രദ്ധ...