Mon. Dec 23rd, 2024
ഖത്തർ:

കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ  ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്  ബൈക്ക് റേസിംഗ് റദ്ദാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്രാ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്.