Wed. May 8th, 2024

Tag: ഖത്തർ

ഖത്തറിൽ വിമാനയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി

ഖത്തർ:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ വിമാനസർവ്വീസുകൾ റദ്ദാക്കി. എന്നാൽ ഇത് രാജ്യത്തെ പൗരന്മാർക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു കൂടാതെ സാമ്പത്തിക…

ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി

ഖത്തർ: കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ  ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്  ബൈക്ക് റേസിംഗ് റദ്ദാക്കിയത്.…

ഹമദ്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  വികസന പ്രവർത്തനങ്ങൾ 

ഖത്തർ: ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്റെ പ്രവർത്തനങ്ങൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തിന്റെ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നേ​ക്കും.39 എ​യ​ര്‍​ക്രാ​ഫ്റ്റ് സ്​​റ്റാ​ന്‍​ഡു​ക​ളാ​ണ്  പുതിയതായി…

ചൈനക്ക് സഹായവുമായി ഖത്തർ

ഖ​ത്ത​ര്‍:  കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച ചൈ​ന​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ര്‍ ഔ​ഷ​ധ​ങ്ങ​ള്‍ എ​ത്തി​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ ചൈ​നീ​സ് ജ​ന​ത​ക്ക് നി​റ​യെ ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് എ​ട്ട് വി​മാ​ന​ങ്ങ​ള്‍ ചൈ​ന​യി​ലേ​ക്ക് പ​റ​ക്കും.ഈ…

ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ധാരണയായതായി ഖത്തർ അമീർ

ഖത്തർ: എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ…

കരുതല്‍ വൈദ്യുതി മിച്ചം: ഖത്തറിന് റെക്കോര്‍ഡ്

ദോഹ: കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്.…

എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും

ദോഹ: ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതനുസരിച്ച് 2022 മുതല്‍ ഓരോ…

ഖത്തറിലെ ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം

ദോഹ: ‘ഷോപ് ഖത്തര്‍’ ഷോപ്പിംഗ് മേള നാളെ ആരംഭിക്കും. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ നാഷണല്‍ ടൂറിസം…

ഫിഫ ക്ലബ് ലോകകപ്പ്: അവസാന മിനിറ്റില്‍ ഫിര്‍മിനോ നേടിയ ഗോളില്‍  ലിവര്‍പൂള്‍ ഫെെനലില്‍

ദോഹ: ഫിഫ ക്ലബ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് മൊണ്ടറെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഫൈനലില്‍. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ മധ്യനിരതാരം ഫിര്‍മിനോ…

ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു

ഖത്തർ: ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു. രണ്ട് വർഷത്തിനിടെ നടന്ന വാർഷിക യോഗത്തിലെ ഏറ്റവും ഉയർന്ന…