Sun. Apr 6th, 2025
ദില്ലി:

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളെന്നും പ്രതിഷേധകർക്ക് നേരെ വെടിവെക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ വിവാദമായിട്ടും ഇത്തരമൊരു മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂർ. വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ലിസ്റ്റിൽ നിന്ന് അനുരാഗ് താക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയിട്ടുണ്ട്.

By Arya MR