26 C
Kochi
Saturday, September 18, 2021
Home Tags Anurag Thakur

Tag: Anurag Thakur

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍; മുഖം രക്ഷിക്കാന്‍ ഇഡിക്കെതിരെ കേസെടുത്തു

ന്യൂദല്‍ഹി:സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കള്ളക്കടത്താരോപണം ഉയര്‍ന്നുവന്നത് കേട്ടിട്ടുണ്ടോ എന്ന് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ കേസ് ഫയല്‍...

സർക്കാർ നടപടികൾ നേട്ടമായി നിഷ്ക്രിയ ആസ്തികൾ നിയന്ത്രിക്കാനായി; അനുരാ​ഗ് താക്കൂർ

ദില്ലി:പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ എൻപിഎ 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ. കിട്ടാക്കടം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം രാജ്യസഭയിൽ...

യെസ് ബാങ്കിലെ 250 കോടി നിക്ഷേപം; കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രം

ഡൽഹി:കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പാർലമെന്റിൽ വ്യക്തമാക്കി. കിഫ്‌ബി സിഇഒയ്ക്കെതിരെയും അന്വേഷണം നടക്കുന്നതായി അറിയിച്ചു. എന്നാൽ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള...

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്ക് എതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ നടത്തിയ  വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദർ നൽകിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.  ബിജെപി നേതാക്കളുടെ വിധ്വേഷ പ്രസംഗമാണ് ഡൽഹിയിൽ അക്രമത്തിന് കാരണമായത്...

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം താൻ നടത്തിയിട്ടില്ലെന്ന് അനുരാഗ് താക്കൂര്‍

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളെന്നും പ്രതിഷേധകർക്ക് നേരെ വെടിവെക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ വിവാദമായിട്ടും ഇത്തരമൊരു മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂർ. വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ലിസ്റ്റിൽ നിന്ന് അനുരാഗ് താക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: ഡൽഹിയിൽ അക്രമത്തിന് പിന്നിലെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നൽകിയ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര, അഭയ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പ്രസംഗം പരിശോധിച്ച്  ഉചിതമായ നടപടി എടുക്കാനാണ് കോടതിയുടെ തീരുമാനം.ഹര്‍ജി...

പൗരത്വ ഭേദഗതി നിയമം,പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു. പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം....

ജാമിയ മിലിയ വെടിവെയ്പ്പ്; കേന്ദ്രമന്ത്രിയ്‌ക്കെതിരെ അധ്യാപക അസോസിയേഷൻ

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേര്‍ക്ക് അക്രമം അഴിച്ച് വിടണമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തിന്‍റെ ബാക്കിപത്രമാണ് വെടിവെപ്പെന്ന് അസോസിയേഷന്‍ ആരോപിച്ചു. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ...

ഷഹീൻ ബാഗിലേക്ക് പ്രവേശിച്ച സായുധ അക്രമികളെ പ്രതിഷേധക്കാർ പിടികൂടി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന  പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിച്ച സായുധ അക്രമികളെ പിടികൂടി. കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെ വെടിവച്ചു കൊന്നുകളയുക എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. ഷഹീൻ ബാഗ് പ്രതിഷേധകരുമായി ബന്ധപ്പെട്ട ഒരു ട്വിറ്റർ അക്കൗണ്ടാണ് സായുധ സാമൂഹിക വിരുദ്ധർ പ്രതിഷേധ...