Wed. Dec 18th, 2024

Day: February 29, 2020

ചിരവൈരികള്‍ പകപോക്കുമ്പോള്‍ അഭയം തേടി ഓടുന്ന മനുഷ്യര്‍

ഇസ്തംബുള്‍: തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് ഗ്രീക്ക്, ബള്‍ഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രത്തിന് നേരെ സിറിയന്‍ സൈന്യം…

പദ്ധതി നടപ്പാക്കിയിട്ടും ഉപയോഗ ശൂന്യമായി എറണാകുളം-കൊല്ലം ദേശീയ ജലപാത 

എറണാകുളം: ദേശീയ ജലപാത നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പാതയിലൂടെ ഗതാഗതം സുഗമമാവുന്നില്ലെന്ന് ആക്ഷേപം. 85 കോടി രൂപ മുടക്കി കൊല്ലത്തുനിന്ന്‌ തുടങ്ങി എറണാകുളത്തെ കോട്ടപ്പുറത്ത് അവസാനിക്കുന്ന…

കുടുംബശ്രീയുടെ ജില്ലാ ബസാർ കോലഞ്ചേരിയിൽ ഉദ്‌ഘാടനം ചെയ്തു 

കൊച്ചി: 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിന്റെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ മന്ത്രി എസി മൊയ്‌തീൻ. കുടുംബശ്രീയുടെ ജില്ലാ ബസ്സാർ കോലഞ്ചേരിയിൽ ഉദ്‌ഘാടനം…

വനിതാ ട്വന്റി 20യിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യ

മെൽബൺ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് എ മത്സരത്തിലെ അവസാന കളിയിൽ ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി…

ജെ സി ഡാനിയേലിന്റെ നൂറ്റി ഇരുപതാമത് ജന്മദിനാഘോഷം നടന്നു

കൊച്ചി: മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ നൂറ്റി ഇരുപതാമത് ജന്മദിനാഘോഷവും രാജരത്ന അവാർഡ് നൈറ്റും കൊച്ചി ടൗൺ ഹാളിൽ അരങ്ങേറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ…

രാമേശ്വരം കനാൽ പദ്ധതി വൻ അഴിമതിയുടെ മധ്യത്തിലെന്ന് സമീപവാസികൾ

കൊച്ചി : ചരക്കുകൾ വ്യവസായത്തിനായി കൊണ്ടുപോയിരുന്ന രാമേശ്വരം കനാൽ  ഇപ്പോൾ ദുർഗന്ധവാഹിനിയായി ഒഴുകുന്നു. അടുത്ത മാർക്കറ്റിലെ മത്സ്യ മാംസാവശിഷ്ടങ്ങൾ ഈ കനാലിലേയ്ക്ക് വലിച്ചെറിയുന്നതാണ് കാരണം. 2 കോടി 58…

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ 

കൊച്ചി: കടമക്കുടിയിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി വഴി ഫിഷറീസ് വകുപ്പ് വീട് നൽകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കൂടാതെ, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ…

സംസ്ഥാനത്ത് ഇനിയും ചൂട് വർധിച്ചാൽ ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിൽ പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കിൽ ചൂട്…

തുടർ പരീക്ഷകൾ എഴുതാനുള്ള അനുമതി തേടി അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നിരസിച്ചു 

തോപ്പുംപടി: സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാൻ കഴിയാതെ പോയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികളെ തുടർന്നുള്ള പരീക്ഷകൾ…

ലോക ധനികരുടെ പട്ടികയിൽ മുകേഷ് അംബാനി ഒൻപതാം സ്ഥാനത്ത്

മുംബൈ: ഹുറുണ്‍ ഗ്ലോബല്‍ ഈ വർഷം പ്രസിദ്ധീകരിച്ച ലോക ധനികരുടെ പട്ടികയിൽ  മുകേഷ് അംബാനി ഒൻപതാം സ്ഥാനത്ത്. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്‌റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ്…