Sun. Nov 17th, 2024

Day: February 26, 2020

സംരഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ച് സൗദി അരാംകൊ 

സൗദി: അന്താരാഷ്ട്ര സംരംഭകരുമായി 21 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിരിക്കുകയാണ് സൗദി അരാംകോ. പതിനൊന്നോളം രാജ്യങ്ങളിലെ സംരംഭകരുമായും, വ്യവസായിക പ്രമുഖരുമായും സൗദി…

സംസ്ഥാനത്തെ ഏഴ് ലക്ഷത്തിലധികം പേരുടെ അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

തിരുവനന്തപുരം: 10 വര്‍ഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ സംസ്ഥാനത്തെ അയ്യായിരത്തോളം പോസ്റ്റ് ഓഫീസുകളിൽ ഉള്ള ഏഴ് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക് മാറ്റും. എല്ലാ പോസ്റ്റോഫീസുകളിലേക്കും ഇത് സംബന്ധിച്ച്…

ദില്ലി ആക്രമണത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണം: പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലി ആക്രമം നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭീതിയിലാണെന്നും ദില്ലി മലയാളികൾ ആശങ്കയറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യതലസ്ഥാനത്ത്…

എക്‌സ്‌പീഡിയ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കി

ഓണ്‍ലൈന്‍ യാത്രാസഹായ സംരംഭമായ എക്‌സ്പീടിയ ആഗോളതലത്തില്‍ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട്. 2019 ലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.…

വിപണി റെഗുലേറ്ററായ സെബിയുടെ ചെയർമാൻ സ്ഥാനത്തേക്ക് നിരവധി ബ്യൂറോക്രാറ്റുകളുടെ അപേക്ഷ

മുംബൈ: ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സെബിയുടെ രണ്ട് ഫുൾ ടൈം അംഗങ്ങൾ ഉൾപ്പടെ രണ്ട്…

ലക്ഷങ്ങളുടെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാതെ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ

ടവറുകളുടെ നികുതിയും കെട്ടിടനികുതിയും അടയ്ക്കാൻ സാധിക്കാതെ കുടിശ്ശിക വരുത്തിയ കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പ് കമ്പനി ബിഎസ്എൻഎൽ കടുത്ത പ്രതിസന്ധിയിൽ. നിരവധി തദ്ദേശസ്ഥാപനങ്ങൾ ഇതേ തുടർന്ന് ബിഎസ്എൻഎലിനെതിരേ…

ദില്ലി കലാപത്തിന് പിന്നിൽ ബിജെപി ഗൂഢാലോചന: സോണിയ ഗാന്ധി

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ  രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോൺഗ്രസ്സ്.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന മാർച്ചാണ്…

സെൻസെക്സിൽ ഇന്നും നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11726ലുമാണ് ഇന്നത്തെ വ്യാപാരം. കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനാൽ  നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി…

കേരളത്തിലെ നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ…

കോതമംഗലം പള്ളി തര്‍ക്കം; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കാഞ്ഞതിനെ…