Wed. Dec 18th, 2024

Day: February 26, 2020

ബ്രേക്ക് ഡാന്‍സ് കളിച്ച് നിവിൻ; ഏറ്റെടുത്ത് ആരാധകർ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധാകേന്ദ്രം മലയാളത്തിലെ യുവതാരത്തിന്റെ പഴയ ചിത്രമാണ്. നിവിന്‍ പോളി ചെറുപ്പത്തില്‍ ബ്രേക്ക് ഡാന്‍സ് കളിക്കാനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ആരാധകരിപ്പോൾ  സോഷ്യല്‍ മീഡിയയിലൂടെ…

സംരംഭക രേവതി റോയിയുടെ ജീവിതം സിനിമയാകുന്നു

മുംബൈ: ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് ജെ എ എന്റർടൈൻമെന്റ് സാമൂഹിക സംരംഭകയായ രേവതി റോയിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ ടാക്‌സി…

ട്രംപിന് നൽകിയ വിരുന്നിൽ റഹ്മാനും വികാസും

ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി രാഷ്ട്രപതി ഭവനിൽ നടന്ന സംഗീത വിരുന്നിൽ സംഗീതസംവിധായകൻ എ ആർ റഹ്മാനും ഷെഫ് വികാസ് ഖന്നയും പങ്കെടുത്തു. റഹ്മാനും…

നാഗ് അശ്വിൻ- പ്രഭാസ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

ഹൈദരാബാദ്: മഹാനടിയിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍…

സൂപ്പർഹീറോ ആരാധകനല്ലെന്ന് ലിയാം

കാലിഫോർണിയ : ‘ബാറ്റ്മാൻ ബിഗിൻസ്’ എന്ന സിനിമയിൽ ബാറ്റ്മാന്റെ ശത്രു റാസ്‌ ഗുലിനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ ലിയാം നീസൺ, താൻ സൂപ്പർഹീറോ വിഭാഗത്തിന്റെ  ആരാധകനല്ലെന്ന് പറയുന്നു.…

 മുന്‍ ബ്രസീല്‍ താരം അഡ്രിയാനോ മരിച്ചെന്ന് വാര്‍ത്ത, ഇന്‍സ്റ്റഗ്രാമില്‍ നേരിട്ടെത്തി താരത്തിന്‍റെ പ്രതികരണം 

ബ്രസീല്‍: ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി താന്‍…

ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍, നിലം തൊടീക്കില്ലെന്ന് ഭീഷണി 

ന്യൂഡല്‍ഹിNeil Wagner: ന്യുസിലാന്‍ഡിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന്…

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു 

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുമാറുന്നത്.…

കൊറോണ വെെറസ്: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട മെെതാനത്ത് 

ഇറ്റലി: ഇറ്റാലിയന്‍ സീരി എ ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധ്…

പന്തുചുരണ്ടല്‍ ഗ്രൗണ്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്മിത്തും വാര്‍ണറും വീണ്ടും എത്തുന്നു 

ഓസ്ട്രേലിയ: ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തങ്ങള്‍ കളങ്കിതരായ വേദിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. 2018ലെ വിലക്കിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍…