Sat. Jan 18th, 2025

Day: February 25, 2020

ഫസ്റ്റ്ക്ലാസ് സ്യൂട്ടിനുള്ള അന്തർദേശീയ അംഗീകാരം ഒമാൻ എയറിന് 

ഒമാൻ: മി​ക​ച്ച ഫ​സ്​​റ്റ്​ ക്ലാ​സ്​ സ്യൂ​ട്ടി​നു​ള്ള അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്​​കാ​രം ഒ​മാ​ന്‍ എ​യ​റി​ന്.യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള  വി​ശി​ഷ്​​ട​മാ​യ രൂ​പ​ക​ല്‍​പ​ന​യാ​ണ്​ ഒ​മാ​ന്‍ എ​യ​ര്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ സ്യൂ​ട്ടി​ന്റേത്.​അ​മേ​രി​ക്ക​ന്‍ കമ്പനിയായ ടി​യാ​ഗെ​യു​മാ​യി…

ദുബായിൽ പൈപ്പ് പുകയില, ഇ സിഗരറ്റ് എന്നിവ നിരോധിക്കും 

ദുബായ്: ദുബായിൽ പൈപ്പ് പുകയില,ഇ സിഗരറ്റ് എന്നിവക്ക് നിരോധനം ഏർപ്പെടുത്തും.യു എ ഇ ഫെഡറല്‍ ടാക്സ് അതോറിറ്റിയുടേതാണ് തീരുമാനം.വാട്ടര്‍ പൈപ്പ് പുകയില, ഇ സിഗരറ്റ് എന്നിവയുടെ ഇറക്കുമതിക്കാണ്…

ശമ്പളം ലഭിക്കാത്ത പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി അബുദാബി തൊഴിൽ കോടതി ഉത്തരവ് 

ദുബായ്: ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം…

ഡൽഹിയെ വീണ്ടെടുക്കാൻ മൗനപ്രാർത്ഥന നടത്തി കേജ്‌രിവാൾ

 ന്യൂഡൽഹി: ഡല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. രാജ്ഘട്ടിലാണ് മൗന പ്രാര്‍ത്ഥന നടത്തുന്നത്.പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന…

നിർഭയ കേസ്; കേന്ദ്രത്തിന്റെ ഹർജി മാർച്ച് 5 ലേക്ക് മാറ്റി 

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാര്‍ച്ച്‌ 5 ലേക്ക് മാറ്റി. അനുമതി നിഷേധിച്ച്‌ ഈ…

പി ടി തോമസിന്റെ ആരോപണങ്ങൾ തള്ളി പി എസ് സി 

ന്യൂഡൽഹി: കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ പിടി തോമസ് നടത്തിയ ആ​രോ​പ​ണ​ങ്ങ​ള്‍ വിലകുറഞ്ഞതെന്ന് ആരോപിച് പി​എ​സ്‌സി. ​പി​എ​സ്‌സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ ആണ്  ആരോപണങ്ങൾക് മറുപടി നൽകിയത് ​.പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍…

കപിൽ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീർ 

ന്യൂഡൽഹി:   ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബിജെപി എം പി ഗൗ​തം ഗം​ഭീ​ര്‍. പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​രും ന​ട​ത്തി​യാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന്‌ അദ്ദേഹം…

ഡൽഹി സംഘർഷത്തെ രൂക്ഷഭാഷയിൽ അപലപിച്ച് പി ചിദംബരം

ന്യൂഡൽഹി:  പൗരത്വ ഭേദഗതി നിയമ സമരത്തിൽ പത്തു പേര്‍ കൊല്ലപ്പെട്ട  സംഘര്‍ഷത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് പി. ചിദംബരം. ദീര്‍ഘവീക്ഷണമില്ലാത്തവരും വിവേകശൂന്യരുമായ നേതാക്കളെ അധികാരത്തിലേറ്റിയതിന്റെ…

ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

പോണ്ടിച്ചേരി:   ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിരുദദാന ചടങ്ങിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് സമരം…

ബീഹാറിൽ ദേശീയ പൗരത്വ പട്ടികക്കെതിരെ പ്രമേയം പാസ്സാക്കി ജെഡിയു

ന്യൂഡൽഹി: കേന്ദ്രത്തിന് തിരിച്ചടി നൽകികൊണ്ട് ബീഹാറിൽ ദേശീയ പൗരത്വ പട്ടികക്കെതിരെ  ജെഡിയു പ്രമേയം പാസ്സാക്കി.പൗരത്വ ഭേദഗതി നിയമം ബിഹാറില്‍ നടപ്പാക്കില്ല എന്ന നിലപാട് നീതീഷ് കുമാര്‍ നേരത്തെ…