Sun. Jan 19th, 2025

Day: February 21, 2020

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിനില്ല 

സ്വിറ്റ്സര്‍ലന്‍ഡ്: ഏ​റെ നാ​ളാ​യി അ​ല​ട്ടു​ന്ന കാ​ൽ​മു​ട്ട്​ വേ​ദ​ന​ക്ക്​ പ​രി​ഹാ​രം തേ​ടി ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേയനായ ടെന്നീസ് താരം ​റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിനുണ്ടാവില്ല. ട്വിറ്ററിലൂടെയാണ് ഫെഡറര്‍…

‘ബാത്ത് ബീഹാര്‍ കി’; ബീഹാര്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോറിന്‍റെ സാധ്യതകള്‍

പാട്ന: ബീഹാറില്‍ പുതിയ നേതൃത്വത്തെ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? തിരഞ്ഞെടുപ്പ് ചൂടിലുള്ള ബീഹാര്‍ ജനതയോട് ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ചോദിച്ച ചോദ്യമാണിത്. അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് ബീഹാറിന്‍റെ…

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പെണ്‍കരുത്തില്‍ ഇന്ത്യയ്ക്ക് മൂന്നു സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിവസം മൂന്നു സ്വര്‍ണം നേടി ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. വനിതാ താരങ്ങളാണ് ഇന്ത്യയെ സ്വര്‍ണനേട്ടത്തിലേക്ക് എത്തിച്ചത്. 68 കിലോഗ്രാം വിഭാഗത്തില്‍ ദിവ്യ…

വഴിയോര ഹെല്‍മറ്റ് കച്ചവടം, ഗുണനിലവാരം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് 

എറണാകുളം: ഇതര സംസ്ഥാനങ്ങലില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് വഴിയോര കച്ചവടക്കാർ വില്‍ക്കുന്നതെന്ന് പരാതി. ഇതോടെ മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ഐഎസ്ഐ അംഗീകൃത ഹെൽമറ്റിന്റെ…

ആലുവ ശിവരാത്ര മഹോത്സവം, തിരക്ക് കണക്കിലെടുത്ത് മെട്രോ അധിക സർവീസുകൾ നടത്തും

ആലുവ : ആലുവ ശിവക്ഷേത്രത്തിലും  മണപ്പുറത്തും നടക്കുന്ന മഹാ ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകള്‍ക്ക് പുറമെ രാത്രി ഇന്ന്…

മുത്തൂറ്റ് ജീവനക്കാരുടെ സമരം 51-ാം ദിവസത്തിലേക്ക്,  ഐകൃദാര്‍ഢ്യവുമായി ഡിവെെഎഫ്ഐ

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം 51-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്മെന്‍റ്  നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍…

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തം, കോര്‍പറേഷന്‍ സെക്രട്ടറി ഡല്‍ഹിയില്‍ 28ന്‌ ഹാജരാകണം

ബ്രഹ്മപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ 28ന്‌ ഡൽഹിയിൽ നടക്കുന്ന ഹരിത ട്രിബ്യൂണൽ സിറ്റിങ്ങിൽ കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്ന്‌ നിർദേശം. 28ന്‌ മുമ്പുതന്നെ തീപിടിത്തത്തെക്കുറിച്ചുള്ള…

മനുഷ്യരുടെ ചലനങ്ങൾക്കനുസരിച്ചു വൈദ്യുതി ഉൽപാദനം,  ചെലവു കുറഞ്ഞ സംവിധാനം വികസിപ്പിച്ചെടുത്ത് കുസാറ്റ് 

കളമശ്ശേരി: മനുഷ്യര്‍ ഒന്നനങ്ങിയാല്‍ വെെദ്യുതി ഉത്പാദിപ്പിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് കൊച്ചി സർവകലാശാല നാനോ സാങ്കേതിക വിദ്യാ കേന്ദ്രം. വെെദ്യുതി കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാനുള്ള ഒരു സംവിധാനവും കൂടിയാണ്…

വിമാനത്താവള മെട്രോ ലിങ്ക് ബസ് സര്‍വീസിന് തുടക്കമായി 

നെടുമ്പാശ്ശേരി: വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി ബസ്‌ സർവീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുപ്പത്…

കൊറോണ വൈറസ്: എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുള്ള 227 പേരെ ഒഴിവാക്കി 

എറണാകുളം: കൊറോണ വെെറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  227 പേരെ ഒഴിവാക്കി. വീടുകളിൽ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസമായിരുന്നത്‌ 14 ആക്കി…