Sat. Jan 18th, 2025

Day: February 19, 2020

 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭ നടപടി തുടങ്ങി    

കൊച്ചി: കലൂര്‍ സീനത്തോടിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹെെക്കോടതി ഉത്തരവ് പ്രകാരം നഗരസഭ നടപടി തുടങ്ങി. തോട് കെെയ്യേറി സ്ഥാപിച്ചിട്ടുള്ള മതിലുകള്‍, സ്ലാബുകള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ…

കാപ്രിപോക്സ് വെെറസ്: കിഴക്കമ്പലത്ത് മരുന്നെത്തി, മുന്നൂറ് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും

എറണാകുളം:  കിഴക്കമ്പലം മൃഗാശുപത്രിയില്‍  കാപ്രിപോക്സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നെത്തിയതായി സ്ഥരീകരണം. വെറ്ററിനറി സർജൻ ഡോ. ആശ പോളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരും  ദിവസങ്ങളിൽ മുന്നൂറ്…

ചിലർ രാഷ്ട്രത്തെ തകർക്കാൻ ആഗ്രഹിക്കുന്നു; രത്‌ന പഥക് ഷാ

മുംബൈ: മുൻപത്തെ കാലത്ത് തങ്ങൾ രാഷ്ട്ര നിർമ്മാണത്തെ കുറിച്ചാണ് സംസാരിച്ചിരുന്നതെന്നും എന്നാലിപ്പോൾ, ചില ആളുകൾ രാഷ്ട്രത്തെ തകർക്കാനും മാറ്റാനും ആഗ്രഹിക്കുന്ന ചിലരാണെന്നും അത് പ്രശ്‌നകരമാണെന്നും രത്‌ന പഥക്…

കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് റോട്ടറി ക്ലബ്ബ് ഓഫ് സാറ്റലൈറ്റ്‌ സിറ്റി പ്രവർത്തകര്‍   

അരൂർ :  അരൂർ റോട്ടറി ക്ലബ്ബ് ഓഫ് സാറ്റലൈറ്റ്‌ സിറ്റി പ്രവർത്തകർ കിടപ്പുരോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 110 പേർക്ക്…

അങ്കമാലി – മഞ്ഞപ്ര റോഡ് നിർമാണവുമായി ബന്ധപ്പെട്ടു പൊടിശല്യം രൂക്ഷം

അങ്കമാലി:  അങ്കമാലി – മഞ്ഞപ്ര റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പൊടിശല്യം കാരണം നാട്ടുാകര്‍ ബുദ്ധിമുട്ടില്‍. റോഡിലെ നിലവിലെ ടാറിങ് യന്ത്രം ഉപയോഗിച്ച് പൊളിച്ചെടുക്കുമ്പോഴാണ് പൊടി ഉയരുന്നത്. മുന്നില്‍…

വാതിലടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ നിരീക്ഷണത്തില്‍, ഇങ്ങനെ ഓടിയ ആറ് ബസ്സുകള്‍ കളക്ടര്‍ പിടികൂടി 

കൊച്ചി:  ബസ്സില്‍ നിന്ന് യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കളക്ടര്‍ നേരിട്ടിറങ്ങി. ഇങ്ങനെ അപകടകരമായ രീതിയില്‍ ഒാടിയ ആറ് ബസുകൾ ജില്ലാ കളക്ടർ…

 ‘നോ ടൈം ടു ഡൈ’ യുടെ പ്രീമിയർ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ 

ചൈന: കൊറോണ വൈറസിനെ തുടർന്ന് ഡാനിയൽ ക്രെയ്ഗിന്റെ ‘നോ ടൈം ടു ഡൈ’ നിർമ്മാതാക്കൾ ചൈനയിലെ ടൂർ, പ്രീമിയർ എന്നിവ റദ്ദാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ…

‘ കേരളീയ കലകളുടെ മഹോത്സവം’ ഫെബ്രുവരി 22 മുതല്‍ കൊച്ചിയിൽ

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡിറ്റിപിസിയുമായി സഹകരിച്ച് ഉത്‌സവം – 2020 ‘ കേരളീയ കലകളുടെ മഹോത്‌സവം’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 28…

ജർമ്മൻ സിനിമ റൺ ലോല റണിന്‍റെ റീമേക്കിൽ അഭിനയിക്കാനൊരുങ്ങി തപ്‌സി പന്നു

മുംബൈ: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ റിലീസ് ചെയ്ത ജർമ്മൻ ചിത്രം റൺ ലോല റണിന്റെ ഹിന്ദി  റീമേക്കിൽ തപ്‌സി പന്നു താഹിർ രാജ് ഭാസിൻ എന്നിവർ…

ടാങ്കര്‍ കുടിവെള്ള വിതരണം: സംസ്ഥാനതല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍  

എറണാകുളം: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.…