Sat. Apr 20th, 2024

കേന്ദ്ര സർക്കാരിന് നൽകാനുള്ള 7000കോടി രൂപ ഒറ്റയടിക്ക് നല്‍കിയാല്‍ ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയില്‍ കമ്പനിയ്ക്കായി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റൊഹാത്ഗി പറഞ്ഞു. ഇങ്ങനെ സംഭവിച്ചാല്‍ 10,000 പേര്‍ തൊഴില്‍രഹിതരാകുമെന്നും ഉപഭോക്താക്കളെ ബാധിക്കുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam