Fri. Apr 26th, 2024
ബെർലിൻ:

കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരം ആദ്യമായി ഇന്ത്യയ്ക്ക് സ്വന്തമായി. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തിൽ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ തോളിലേറ്റി വലംവെച്ച മനോഹര നിമിഷമാണ് ലോറിയസ് പുരസ്കാരത്തിന് അര്‍ഹമായത്. 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാരവോട്ടെടുപ്പില്‍ എതിരില്ലാതെയാണ് ഈ വിജയം.

By Athira Sreekumar

Digital Journalist at Woke Malayalam