Thu. Dec 19th, 2024

Day: February 17, 2020

കേരളത്തിലെ ആദ്യ എസ്‌കലേറ്റർ നിർമാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്

പാലക്കാട്: സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ നിർമ്മാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് പതിനാലര കോടി രൂപ ചെലവിൽ  എസ്‌കലേറ്റർ ഫാക്‌ടറി നിർമ്മിക്കുന്നത്. വർഷം തോറും…

ഇത്തിഹാദ് എയർലൈൻസ് ദക്ഷിണേന്ത്യൻ സർവീസുകൾ വർധിപ്പിക്കുന്നു

മുംബൈ: ഇന്ത്യൻ സർവീസുകൾ 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവെയ്‌സ്. ഇതിന്റെ പ്രാരംഭമായി മെയിലെ യാത്രാത്തിരക്ക് മുന്നിൽകണ്ട് 158 സീറ്റുകൾ…

കേരളത്തിലെ ഐടി മേഖലയിൽ 85,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് ധനമന്ത്രി

2021-ഓടെ കേരളത്തിലെ ഐടി മേഖലയിൽ 85,000 പേർക്ക് അധികമായി തൊഴിൽ ലഭിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യവസായ മേഖലയിൽ ടൂറിസം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും മികച്ച പ്രകടനം…

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ ആരംഭിക്കുന്നു

കാസർഗോഡ്: കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 2 വരെ…

ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി

കൽക്കട്ട: ഉപാധികളില്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് റിസർവ് ബാങ്കിനോട് കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടു.…

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ‘മിനി’ വ്യാപാര ഇടപാട് ഉണ്ടായേക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ‘മിനി’ വ്യാപാര ഇടപാടുകൾ ചർച്ച ചെയ്‌തേക്കുമെന്ന് സൂചന.  ഉരുക്ക്, അലുമിനിയം ഉൽ‌പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ,…

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐയെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി സിബിഐ ഓഫീസിൽ…

കൈവശ ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂവുടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു…

ചോദ്യം വേവാത്ത തലച്ചോറുകള്‍

#ദിനസരികള്‍ 1036   ഗോവിന്ദനെക്കുറിച്ച് എഴുതുന്ന ഒരു ലേഖനം എം കെ സാനു തുടങ്ങുന്നത് ഇങ്ങനെയാണ്:- പ്രബുദ്ധമനസ്സുകളാണ് എം ഗോവിന്ദന്‍ എന്ന എഴുത്തുകാരനെ ആദ്യമായി ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നത്.…