Sun. Nov 17th, 2024

Day: February 13, 2020

കൊറോണ വൈറസ് ഭീതി: ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഇവന്റ് റദ്ദാക്കി 

ലണ്ടൻ:   കൊറോണ വൈറസ് ഭീതി മൂലം ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഇവന്റായ മൊബൈൽ വേൾഡ് കോൺഗ്രസ് 33 വർഷത്തിനിടെ ആദ്യമായി റദ്ദാക്കി. ആമസോൺ, സോണി,…

കിറ്റെക്സ് ഗാർമെന്‍റ്സിന് റെക്കോർഡ് വരുമാനം 

എറണാകുളം: കുട്ടികളുടെ വസ്‌ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സ്  ഗാര്‍‌മെന്റ്‌സിന് നടപ്പു വർഷത്തെ ഡിസംബര്‍ പാദത്തില്‍ 85 ശതമാനം വര്‍ദ്ധനയോടെ 258.93 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. കുട്ടികളുടെ വസ്‌ത്ര…

വിലക്കയറ്റം അതിരൂക്ഷം, നാണയപ്പെരുപ്പത്തിൽ വൻ ഉയർച്ച 

ന്യൂ ഡൽഹി:  രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയില്‍ ആറുവര്‍ഷത്തെ ഉയരമായ 7.59 ശതമാനത്തിലെത്തി. ഗ്രാമങ്ങളില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം 7.23 ശതമാനത്തില്‍ നിന്നുയര്‍ന്ന് 7.73…

ഭ്രൂസല്ല വൈറസിനെ തുടർന്ന് പന്നികളെ കൂട്ടത്തോടെ കൊന്നുകുഴിച്ചുമൂടി

ഇടുക്കി: തൊടുപുഴയിലെ സർക്കാർ പന്നി വളർത്തല്‍ ഫാമിലെ പന്നികളില്‍ ബ്രൂസല്ല വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പന്നികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. മനുഷ്യരിലേക്ക് പകരാവുന്ന വൈറസായതിനാല്‍ നാട്ടുകാർ ആശങ്കയുള്ളതായി…

ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കുന്ന ചോദ്യമുദിക്കുന്നില്ലെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

ന്യൂഡൽഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ വി​ശ്വ​സി​ക്കാ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തു​ക സാ​ധ്യ​മ​ല്ല. ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ…

ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന്…

സോണിയ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്ന് ഏ​പ്രി​ലി​ലെ പ്ലീ​ന​റി സെ​ഷ​ന്‍ തീ​രു​മാ​നി​ക്കും

ന്യൂഡൽഹി:   സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. പാ​ര്‍​ട്ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നില്‍ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍…

വൈലോപ്പിള്ളിയെ അറിയാന്‍

#ദിനസരികള്‍ 1032   വൈലോപ്പിള്ളിക്കവിതയിലേക്കുള്ള നല്ലൊരു വാതായനമാണ് ഡോ എസ് രാജശേഖരന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിക്കവിതാ സമീക്ഷ എന്ന പുസ്തകം. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ നിരൂപകര്‍ വൈലോപ്പിള്ളിയെ…

ജപ്പാനിൽ ക​പ്പ​ലി​ലെ ജീവനക്കാരില്‍ കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ: കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ്  കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി…