Sat. Jan 18th, 2025

Day: February 11, 2020

ഒമർ അബ്ദുള്ളയുടെ മോചനം; സുപ്രീം കോടതി ഹർജി നാളെ പരിഗണിക്കും 

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.…

സംസ്ഥാനത്തെ പകൽ സമയ ജോലിയിയിലെ സമയക്രമത്തിൽ മാറ്റം വരുന്നു 

സംസ്ഥാനത്തെ പകൽ സമയത്തെ ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി.…

ഇക്വിഫാക്സ് സൈബറാക്രമണം; നാല് ചൈനീസ് സൈനികർക്കെതിരെ യുഎസ് കുറ്റം ചുമത്തി 

ക്രെഡിറ്റ് റേറ്റിംഗ് ഭീമനായ ഇക്വിഫാക്സിനെതിരെ സൈബർ ആക്രമണം നടത്തിയതിന് നാല് ചൈനീസ് സൈനിക ഉദ്യോഗസ്ഥർക്കെതിരെ യുഎസ് കുറ്റം ചുമത്തി. 2017-ൽ നടന്ന സൈബർ ആക്രമണം 147 ദശലക്ഷത്തിലധികം…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് എത്തുന്നു 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ഇരുപത്തി നാലാം തീയതി ഇന്ത്യയിലേക്ക് എത്തുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസാണ് ഇതുസംബന്ധിച്ച…

അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്‌രിവാളിനും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയിലെ…

കൊറോണ ബാധ; ചൈനയിൽ മരണസംഖ്യ ആയിരം കടന്നു 

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിൽ മരണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്, ഇതോടെ മരണം 1011 ആയി. കൊറോണ ബാധിച്ചവരുടെ എണ്ണം…

ട്വിറ്ററിനെതിരെ നടി അനസൂയ ഭരദ്വാജ് രംഗത്ത്

ട്വിറ്റര്‍ അധിക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന്  തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. അധിക്ഷേപകരമായ പോസ്റ്റ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഉണ്ടായതിനെ തുടർന്ന്  ട്വിറ്റര്‍…

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാൻ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രശസ്ത സിനിമ താരം ജാക്കി ചാൻ. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ…

ഓസ്കർ അവാർഡിന്റെ തിളക്കത്തിൽ മലയാളിയും

ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള ‘1917’ എന്ന ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങിന് ഓസ്കാർ അവാർഡ് ലഭിച്ചിരുന്നു. യുകെയിലെ പ്രമുഖ വിഎഫ്എക്സ് സ്ഥാപനമായ മൂവിങ് പിക്ച്ചർ കമ്പനിയാണ് ചിത്രത്തിന്റെ…

രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളില്ലെന്ന് ധനമന്ത്രി

അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് ഇപ്പോൾ പ്രശ്ങ്ങളില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദേശ നിക്ഷേപം വര്‍ധിക്കുണ്ടെന്നും  കഴിഞ്ഞ…