Sun. Nov 17th, 2024

Day: February 6, 2020

ഭൂട്ടാൻ സന്ദർശകർക്ക് ജൂലായ് മുതൽ വിനോദയാത്ര ചെലവ് കൂടും 

ഭൂട്ടാൻ: ഇന്ത്യ, ബംഗ്ളാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കാൻ ഭൂട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയം ഭൂട്ടാൻ പാർലമെന്റ് പാസാക്കി. ഇനിമുതൽ രാജ്യം…

കപ്പലിനുള്ളിൽ കൊറോണ വൈറസ് ബാധിതർ

ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു…

അടുത്ത രണ്ടാഴ്ചക്കുളിൽ  കൊറോണ വൈറസ് ബാധ പാരമ്യത്തിലെത്തുമെന്ന് ചൈന 

ചൈന:    പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു  തുടങ്ങുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ദർ. അടുത്ത പത്ത് മുതൽ പതിനാല് ദിവസം…

ഡൊണാൾഡ് ട്രംപിനെതിരെയുള്ള സെനറ്റ് വിചാരണ അവസാനിച്ചു 

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന സെനറ്റിലെ അതിവേഗ വിചാരണ അവസാനിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 2 .30 ന് വോട്ടെടുപ്പ് നടക്കും. 100…

മുൻ കെനിയൻ പ്രസിഡന്റ് ഡാനിയൽ  മോയി അന്തരിച്ചു 

കെനിയ:  മുൻ കെനിയൻ പ്രസിഡന്റ്  ഡാനിയൽ അരാപ് മോയി അന്തരിച്ചു. ജനാധിപത്യം നിലവിലുണ്ടായിരുന്നിട്ടും സ്വേച്ഛാധിപതിയായി ഭരണം നടത്തിയ അദ്ദേഹം ഭരണഘടനാപരമായി അനുവദനീയമായ  കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2002 ൽ…

ബായമറോൺ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ഈലം

കരീബിയൻ: കരീബിയയിലെ പ്രധാന ചലച്ചിത്ര മേള ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവും മികച്ച പരീക്ഷണ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള …

ഹസ്തദാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രസംഗത്തിന്‍റെ പകർപ്പ് കീറി നാൻസി പെലോസി

വാഷിംഗ്ടൺ:  ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ  അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം…

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 492

ചൈന: ചൈനയിലും  ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയതായി റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ  കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. കൊറോണ…

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള …