Fri. Aug 29th, 2025
ദില്ലി:

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു.  സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ്‍വാളും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് താരം വേദിയിൽ പറഞ്ഞു.

By Arya MR