Thu. Jan 23rd, 2025
ദില്ലി:
മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കി. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് ഈ സത്യവാങ്മൂലം.

By Athira Sreekumar

Digital Journalist at Woke Malayalam