Mon. Dec 23rd, 2024
ന്യൂഡൽഹി

 

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. പശ്ച്ചിമ ബംഗാളിലെ ബിസിഎസ്എഫ്  ഐ ജി വൈ ബി ഖുറാനിയാ ആണ് ഈ കാര്യം വ്യക്തമാക്കിയത്.ജനുവരിയിൽ മാത്രം അതിർത്തിവഴി ബംഗ്ലാദേശിലേക് കടന്നത് ഇരുന്നൂറ്റി അറുപത്തി എട്ടോളം പേരാണ് ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്