26 C
Kochi
Friday, July 23, 2021
Home Tags ISRO

Tag: ISRO

ഐഎസ്ആർഒ ചാരക്കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി

ന്യൂഡൽഹി:   ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്.ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന്...

ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

ആന്ധ്രാപ്രദേശ്:ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു  ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹമാണു വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി–സി 51 ആണ് വിക്ഷേപണ വാഹനം.ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന സതീഷ് സാറ്റലെന്ന ചെറു ഉപഗ്രഹം...
PSLV C-49 launched

പിഎസ്എൽവി- സി49 വിക്ഷേപിച്ചു; വീഡിയോ കാണാം 

 ശ്രീഹരിക്കോട്ട: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ വിക്ഷേപണം നടത്തി ഐഎസ്ആർഒ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.- 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി.- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക്...

ഒരു വർഷത്തെ നീണ്ട യാത്രക്ക് ശേഷം നാസിക്ക് ഓട്ടോക്ലേവ് കേരളത്തിലെത്തി

തിരുവനന്തപുരം: നാസിക്കിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവ് വട്ടിയൂർക്കാവ് വി.എസ്.എസ്.സി. കേന്ദ്രത്തിൽ എത്തിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിനായാണ് ഓട്ടോക്ലേവ് എത്തിച്ചിരിക്കുന്നത്. വി.എസ്.എസ്.സി.യിലേക്കുള്ള ഭീമൻ യന്ത്രവുമായി  ലോറി മഹാരാഷ്ട്രയിൽനിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വർഷമായി. ഒരു ദിവസം അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിച്ചിരുന്ന...

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ക്രിസ്റ്റീന കോച്ച്

328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രിക  ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ മടങ്ങിയെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡ് ക്രിസ്റ്റീന സ്വന്തമാക്കി. ക്രിസ്റ്റീനയും സഹയാത്രിക ജെസിക്ക മെയറും വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും 2019 ഒക്ടോബര്‍ 18ന് നടത്തിയിരുന്നു....

ഐഎസ്ആര്‍ഒയുടെ ഉൾപ്പെടെ ഇമെയിൽ ഐഡി ചോർന്നതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല....

ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം ജി​​പി​​എ​​സ് നാ​​വി​​ക്, ആ​​ന്‍​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ലേ​​ക്ക്‌

ന്യൂഡൽഹി : ഇ​​​​ന്ത്യ​​​​ന്‍ സ്പേ​​​​സ് റി​​​​സ​​​​ര്‍​​​​ച് ഓ​​​​ര്‍​​​​ഗ​​​​നൈ​​​​ഷേ​​​​ന്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ത​​​​ദ്ദേ​​​​ശീ​​​​യ ഗ്ലോ​​​​ബ​​​​ല്‍ പൊ​​​​സി​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ നാ​​​​വി​​​​ക് ഇ​​​​നി സ്മാ​​​​ര്‍​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കും. ചി​​​​പ്പ് നി​​​​ര്‍​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ല്‍​​​​കോ​​​​മും ഇ​​സ്രോ​​യും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.  ക്വാ​​​​ല്‍​​​​കോം പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 720 ജി, ​​​​സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 662 , സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 460 എ​​​​ന്നീ...

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി:ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്.വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു സ്വയംഭരണ പ്രാദേശിക സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനമായ നാവിക്‌ന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരിക്കയാണ്.നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2020ന്റെ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടിലാണ്...

ചരിത്രം കുറിച്ച് പിഎസ്എല്‍വി: റിസാറ്റ്-2ബിആർ1 ഭ്രമണപഥത്തിൽ

ചെന്നൈ:ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍.പിഎസ്എല്‍വി സി-48 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. റിസാറ്റ്-2 അടക്കം 9 ഉപഗ്രഹങ്ങളെയാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.പിഎസ്എല്‍വിയുടെ 50-ാമത്തെ വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍...

സൈന്യത്തിന് ശക്തിപകരാൻ ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം

ന്യുഡൽഹി:ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്.സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് റിസാറ്റ് വിക്ഷേപിക്കുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഡിസംബര്‍ പതിനൊന്നിന് വൈകുന്നേരം 3.25 നാണ് വിക്ഷേപണം.പിഎസ്എല്‍വി-സി48 റോക്കറ്റാവും ഇതിനായി ഉപയോഗിക്കുക....