Wed. Jan 22nd, 2025
കൊച്ചി:

 
നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളുടെയും. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പരത്വ രജിസ്ട്രേഷനുമെതിരെ ഞങ്ങളൊന്ന് എന്ന മുദ്രാവാക്യവുമായി ടെക്കികള്‍ പ്രതികരിക്കുന്നു. പ്രോഗ്രസ്സീവ് ടെക്കീസിന്റെ നേതൃത്വത്തിൽ നിശ്ശബ്ദ മാർച്ച് നടന്നു.