Sun. Jan 19th, 2025

ന്യൂഡൽഹി:

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി നേതാവ് അശ്വിനി കുമാർ  ഉപാധ്യായയാണ് ഹർജി നൽകിയത്. ഇതാണ് ഡൽഹി ഹൈക്കോടതി തള്ളി കളഞ്ഞത്.

ഇങ്ങനെ ചെയ്താൽ  അതു ബഹുഭൂരിപക്ഷം വരുന്ന അക്കൗണ്ട് ഡേറ്റ അനാവശ്യമായി വിദേശ രാജ്യങ്ങൾക്ക് ലഭ്യമാകുമെന്ന് ചൂണ്ടികാട്ടിയാണ് ഹർജി കോടതി തള്ളിയത്.